23-Apr-22
സെന്റ് ജോർജ് കോളേജ് അരുവിത്തുറ യും കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴിൽ മേള "ദിശ 2022 "സംഘടിപ്പിക്കുന്നു .ഏപ്രിൽ 23 ആം തീയതി ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് സെന്റ് ജോർജ് കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന മേളയിൽ മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
ശ്രീ ബിനോയ് സി ജോർജ് - 9447028664
ഡോ . ജമിനി ജോർജ് - 9747320622