08-Dec-22
വോട്ടർ പട്ടികയിൽ നാളെ പേരു ചേർക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്നവ കൊണ്ടുവരേണ്ടതാണ്.
1) ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ
2) മാതാവിന്റേയോ പിതാവിന്റേയോ - ഒരാളുടെ വോട്ടേഴ്സ് ID കാർഡിന്റെ പകർപ്പ്
3) പാസ്പോർട്ട് സൈസ് ഫോട്ടോ( less than 200KB)
4) പ്രായം തെളിയിക്കുവാൻ താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ :
- 10 th സർട്ടിഫിക്കറ്റ്
- ജനന സർട്ടിഫിക്കറ്റ്
- പാൻ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാസ്പോർട്ട്
5) മേൽവിലാസം തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ:
- പാസ്പോർട്ട്
- ആധാർ കാർഡ്
- ദേശസാൽകൃത ബാങ്കിന്റെ പാസ്ബുക്ക്
Latest News & Events
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin