06-Nov-23
ഒരു നടൻ / നടി ആകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ??? അഭിനയത്തിന്റെ ബാലപാഠങ്ങൾ അറിയാൻ താല്പര്യമുള്ളവരാണോ?? എങ്കിൽ ആ ആഗ്രഹത്തിന് ചിറകു വിരിയിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ്, സെന്റ് ജോർജ്സ് കോളേജിലെ വിദ്യാർത്ഥികൾക്കായി ഒരു സുവർണവസ്സരം ഒരുക്കുന്നു. 25 വർഷത്തിൽ അധികമായി നാടകം, സിനിമ മാധ്യമങ്ങളിൽ പ്രവർത്തിച്ചു വരുന്ന ശ്രീ. ഷാജി അമ്പാട്ട് നയിക്കുന്ന "അഭിനയകളരി" യിലേയ്ക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.
Explore the Actor inside you,
Latest News & Events
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin