09-Jun-21
പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥി റ്റിബിൻ തോമസിന് കോളേജിന്റെ സ്നേഹാദരവ്.
കോവിഡ് മഹാമാരി സമുഹത്തെ അടിമുടി ബാധിച്ച് ജനജീവിതം ദുസ്സഹമായപ്പോൾ സമൂഹത്തിന് വ്യത്യസ്തമായ രീതിയിൽ സന്ദേശം നൽകിയ റ്റിബിൻ തോമസിന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ , കോഴ്‌സ് കോർഡിനേറ്റർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു.
Latest News & Events
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin